BJP Leader Sandeep G Varier criticize K K Shailaja Teacher On BBC News Debate | Oneindia Malayalam

2020-05-19 123

BJP Leader Sandeep G Varier criticize K K Shailaja Teacher On BBC News Debate
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്നലെ രാജ്യാന്തര മാധ്യമമായ ബിബിസിയില്‍ അതിഥിയായി എത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ അഭിമുഖത്തില്‍ ശൈലജ ടീച്ചര്‍ പറഞ്ഞ ചില കാര്യങ്ങളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍.

Videos similaires